Press ← and → on your keyboard to move between
letters
Dear FutureMe,
How are you? nee പണ്ടത്തെപ്പോലെ തെന്നെ happy എന്ന് വിചാരിക്കുന്നു. നിനക്ക് കാര്യമായ മാറ്റം ഒന്നും ഉണ്ടാകില്ല ആയിരിക്കും. ninaku പണ്ടത്തെപ്പോലെ രാത്രി ഒറ്റപ്പെടൽ തോന്നാറുണ്ടോ? നിനക്ക് മാത്രമുള്ള ഒരു പ്രത്യേക കഴിവാണ് കുളിമുറിയിൽ ഇരുന്നും കിടന്നും കരയുക. നീ പണ്ടേ പറയാറുണ്ടായിരുന്നു നിന്റെ skilliൻ അനുസരിച്ചുള്ള ജോലി നിനക്ക് ഇതുവരെ കിട്ടിയില്ല എന്ന്. നീ നിന്റെ skill identify ചെയ്താ? അതിനനുസരിച്ചുള്ള ജോലി കണ്ടുപിടിച്ചോ? നിന്റെ യാത്രകളെ കുറിച്ച് കേൾക്കാൻ ഞാൻ കാത്തിരിക്കുകയാണ്. നിന്റെ യാത്രയ്ക്ക് കൂട്ടായി ഒരു ആള് കൂടെ ഉണ്ടെന്നു അറിഞ്ഞതിൽ സന്തോഷം .ninepole തെന്നെ അവൾക്കും ഭ്രാന്തമായ ആശയങ്ങൾ കൂട്ടുണ്ടോ? അതിനെ മഴ നനയിച്ചു, മഴയത്ത് ഐസ്ക്രീം കഴിപ്പിച്ചും, കട്ടൻ ചായ കുടിച്ചും, വിരുദ്ധ ആഹാരങ്ങൾ എന്ന സമൂഹം കൽപ്പിക്കുന്നത് കഴിപ്പിച്ചും, അവൾ വളരുകയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ യാത്രയിൽ നിങ്ങൾ രണ്ടുപേർ മാത്രം മതി. ഒരിക്കൽ ഞാൻ വരും രണ്ടുപേരെയും കാണാൻ
എന്ന്
സ്നേഹപൂർവ്വം
നിന്റെ ഭാവി 🖤
Sign in to FutureMe
or use your email address
Create an account
or use your email address
FutureMe uses cookies, read how
Share this FutureMe letter
Copy the link to your clipboard:
Or share directly via social media:
Why is this inappropriate?